അങ്ങനെ രണ്ടുമാസത്തെ രാജസ്താന്‍ കാഴ്ചകള്‍ക്കു വിരാമമിട്ടുകൊള്ളൂന്നു ചൂട്ടുപ്പൊള്ളുന്ന മണല്‍ത്തരികളില്‍ നിത്യമായ് നടനമാടുന്ന ചുഴലിക്കാറ്റിനും നിരന്തരം നടന്നുതളര്‍ന്നു തേടിപ്പിടിച്ചനീര്‍ക്കുമിളകള്‍ക്കും വാരിവലിച്ചോടും ഒട്ടകക്കുട്ടത്തിനും കൂട്ടംപിരിയാതെ മേഞ്ഞുനടക്കുന്ന ആട്ടിന്‍ കൂട്ടങ്ങള്‍ക്കും രാജസ്താന്‍ കാണ്‍വായി വഴികളില്‍ മൂക്കൊലിപ്പിച്ചു റ്റാറ്റതന്ന വെയില്‍ ബാല്യങ്ങള്‍ക്കും വഴിനീളെ ചാണകപ്പുറ്റുതീര്‍ത്തു വാര്‍ദ്ധക്യത്തിന്‍റെ ചുരുള്‍മറയ്ക്കുന്ന യുവതികളും നിറച്ചധാന്യവുമായി ഭാവീസ്വപ്നകണ്ടുവഴിയെ മറഞ്ഞുവീണ ട്രക്ട്രറുകളും പടുത്തുയര്‍ത്തിയ ഇഷ്ടികഫാക്ട്രറിയേക്കാള്‍ ഉയരത്തില്‍ വളരുന്ന അമ്പലങ്ങള്‍ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് UP
No comments:
Post a Comment