ചിത ആളിക്കത്തുക്കുകയായിരുന്നു
മനസിലും സ്മാശനത്തിലും
ഒര്‍മകളുടെ കനല് -
സിരകളിലൂടെ ചിന്തകളെ
ചിന്നഭിന്നമാക്കിക്കൊണ്ടിരുന്നു
തേടിയെത്തിയവരുടെ
ദുരൂഹമായചോദ്യങ്ങള്‍ക്ക്
ഷ്കളങ്കമായമുഖത്തിനുത്തരം
കൊടുക്കാന്‍ വയ്യാതായി
മനോനിലയുടെ
ധൂളിപരത്തുന്ന
അശ്വമേധോപ്രയാണം
എകാന്തതയുടെ വിഷപുക
നിര്‍ത്താതെയെന്‍റെ
ഓരോനിശ്വാസത്തിലും
രക്തത്തിലലിഞ്ഞുചേര്‍ന്നു
അന്നത്തെ ഓരോ അശ്വസിപ്പിക്കലും
വിക്രതമായ വാക്കുകളുടെ
കൂടിച്ചേരലായിരുന്നു
ഇരുളുമ്പോള്‍ ചുമരിലെ കോണില്‍
തട്ടിയെത്തുന്ന ദീനയുടെ ശബ്ദം
ജനലച്ചില്ലിലൂടെ
വിഹരിക്കുന്ന കാറ്റിലൂടെയെത്തുന്ന
അതേ മെയ്ചൂട്
പൂതപ്പില്‍ ജീര്‍മായ
മുടിപടലത്തിന്‍റെഗന്ധം
മനസിലും സ്മാശനത്തിലും
ഒര്‍മകളുടെ കനല് -
സിരകളിലൂടെ ചിന്തകളെ
ചിന്നഭിന്നമാക്കിക്കൊണ്ടിരുന്നു
തേടിയെത്തിയവരുടെ
ദുരൂഹമായചോദ്യങ്ങള്‍ക്ക്
ഷ്കളങ്കമായമുഖത്തിനുത്തരം
കൊടുക്കാന്‍ വയ്യാതായി
മനോനിലയുടെ
ധൂളിപരത്തുന്ന
അശ്വമേധോപ്രയാണം
എകാന്തതയുടെ വിഷപുക
നിര്‍ത്താതെയെന്‍റെ
ഓരോനിശ്വാസത്തിലും
രക്തത്തിലലിഞ്ഞുചേര്‍ന്നു
അന്നത്തെ ഓരോ അശ്വസിപ്പിക്കലും
വിക്രതമായ വാക്കുകളുടെ
കൂടിച്ചേരലായിരുന്നു
ഇരുളുമ്പോള്‍ ചുമരിലെ കോണില്‍
തട്ടിയെത്തുന്ന ദീനയുടെ ശബ്ദം
ജനലച്ചില്ലിലൂടെ
വിഹരിക്കുന്ന കാറ്റിലൂടെയെത്തുന്ന
അതേ മെയ്ചൂട്
പൂതപ്പില്‍ ജീര്‍മായ
മുടിപടലത്തിന്‍റെഗന്ധം
super...!!
ReplyDelete