ഇടലച്ചപ്പില്‍ ഞാന്‍ വാങ്ങിയ ചിരട്ടപാത്രത്തില്‍ പകുതിപൊട്ടിയ ബ്ളെയ്ഡുകൊണ്ട് നീ മുറിച്ചിട്ട ചെമ്പരത്തിപ്പൂവും കാട്ടിലകളും കൂട്ടി വേനല്‍ചൂടില്‍ വേവിച്ചെടുക്കുമ്പോള്‍ ഉപ്പിലച്ചപ്പില്‍ വിളമ്പിയ വഴിവക്കിലെ ചിരലില്‍ കണ്ണോടിച്ചിരിക്കുമ്പോള്‍
കുപ്പിയില്‍ നിറച്ച ചെളിവെള്ളത്തിനും പൊട്ടാത്തിചിരട്ടയിലുണ്ടാക്കിയ മണലപ്പത്തിനുമുണ്ടാകും സ്വാദ്
ബ്ളാത്തൂര്‍.നൊസ്റ്റാള്‍ജി.കോം
No comments:
Post a Comment