നിമിഷനേരം നിശ്ചലമകുന്ന
വിധിതകര്‍ക്കുന്ന
ആത്മദൈര്യം
വിക്രതമായി വ്യപിചരിക്കും
തനി-വിവശയാവുന്ന
തനുതടങ്ങള്‍
മറവിപേറാന്‍ മനമൊരുക്കും
പല-മുനയിലമരുന്ന കറുപടലം
പലതുമെവിടെയോ
കൈതൊട്ടു പുലയിക്കു
അതിഥിയെന്നോതു
സമയസൂചി ശ്വാസനാളികള്‍
ദാഹിച്ചു ചൂടേറി
വേര്‍പ്പിച്ചു പിടയുന്ന
ദീനദ്രശ്യം
ദേഹമീറന്‍ കുളിരിലും
രോക്ഷമായ്
രോദനപേറുംകണ്‍മിഴിയും
പാതിപേറി ഉയരനൊരുമ്പെടും
നേരമാവനവനിരിക്കും
ശോഖമൂഖമായ് വേര്‍പെടു-
നീയെന്നില്‍
ഹോമകുണ്ഡമായ് ഞാനണയാം
വിധിതകര്‍ക്കുന്ന
ആത്മദൈര്യം
വിക്രതമായി വ്യപിചരിക്കും
തനി-വിവശയാവുന്ന
തനുതടങ്ങള്‍
മറവിപേറാന്‍ മനമൊരുക്കും
പല-മുനയിലമരുന്ന കറുപടലം
പലതുമെവിടെയോ
കൈതൊട്ടു പുലയിക്കു
അതിഥിയെന്നോതു
സമയസൂചി ശ്വാസനാളികള്‍
ദാഹിച്ചു ചൂടേറി
വേര്‍പ്പിച്ചു പിടയുന്ന
ദീനദ്രശ്യം
ദേഹമീറന്‍ കുളിരിലും
രോക്ഷമായ്
രോദനപേറുംകണ്‍മിഴിയും
പാതിപേറി ഉയരനൊരുമ്പെടും
നേരമാവനവനിരിക്കും
ശോഖമൂഖമായ് വേര്‍പെടു-
നീയെന്നില്‍
ഹോമകുണ്ഡമായ് ഞാനണയാം
No comments:
Post a Comment