ചെറുതിലെവിടെയോ മുങ്ങാംകുഴിയിട്
ടു
വലുതുകാണാതെ പോയവര് നാം
പിറകിലെവിടെയോ പകലുകള്
ബാക്കിപോയ്
തളിരിടുന്ന രാത്രകള് തേടി നാം
കൂകിയകലുന്ന തീവണ്ടി പോലെ നാം
തേടിയകലുന്നതാരെയാണ്
മറവിയേകുന്ന പുസ്തകത്താളിന്റെ
ഇരുളില് അണയുന്ന അക്ഷരങ്ങള്
ചുമലില് ഭാണ്ടവും പേറിനാം എത്ര
നാള്
നിഴലറിയാതെ യാത്ര ചെയ്യും
കനലു ബാക്കയായ്
നമും മറയുമ്പോള്
എവിടെ നേരും നിന് വസന്തം
No comments:
Post a Comment